Ee Vazhi Lyrics | Jack & Daniel Malayalam Movie Songs Lyrics
Ee Vazhi song lyrics Jack Daniel Malayalam movie. Directed by S L Puram Jayasurya. Produced by Shibu Kamal Thameens under the banner of Thameens Films. Starring Dileep, Arjun Sarja, Anju Kurian in lead roles. Music composed by Shaan Rahman. Lyrics were written by Harinarayanan BK. Sung by Haricharan, Pavithra Menon.
Song | Ee Vazhi |
Movie Name | Jack & Daniel |
Music | Shaan Rahman |
Lyrics | Harinarayanan BK |
Singers | Haricharan & Pavithra Menon |
Ee Vazhi Song Lyrics
ℰ𝑒 𝒱𝒶𝓏𝒽𝒾 𝒪𝓏𝒽𝓊𝓀𝒾 𝒱𝒶𝓇𝓊𝓂 𝒯𝒽𝒶𝓃𝓊 𝒯𝒽𝒶𝓃𝓊𝓉𝒽𝒶
𝒦𝒶𝒶𝓉𝒾𝓁𝑒 ℳ𝒶𝓁𝒶𝓇 ℳ𝒶𝓃𝒶𝓂𝑜
𝒫𝒶𝒶𝓉𝒽𝒾𝓇𝒶 𝒦𝒶𝒹𝒶𝓃𝓃𝓊 𝒱𝒶𝓇𝓊𝓂 𝒫𝓊𝓁𝒶𝓇𝒾𝓎𝓊𝒹𝑒 𝒞𝒽𝑒𝓁𝑒𝓏𝒽𝓊𝓂𝒶𝓇𝓊𝓃𝒾𝓂𝒶𝓎𝑜
𝒜𝓇𝒾𝓎𝒶𝒶𝓉𝒽𝑒𝓃𝓃𝒾𝓁 𝒞𝒽𝑒𝓀𝓀𝑒𝓇𝓊𝓂𝒶𝒶𝓇𝒶𝒶𝓃𝓊 𝒩𝑒𝑒 ℳ𝒶𝓏𝒽𝒶𝓋𝒾𝓁𝓁𝒶𝒶𝓎 𝒱𝒶𝓃𝓃𝑒𝓃𝑔𝓊 ℳ𝒶𝒶𝓎𝓊𝓃𝓃𝓊 𝒩𝑒𝑒 𝒞𝒽𝑒𝓇𝓊𝓉𝒽𝒶𝒶𝓂 ℳ𝑜𝓏𝒽𝒾𝓎𝒾𝓁 ℳ𝒶𝓃𝒶𝓈𝓈𝒾𝓃 𝒮𝒽𝒾𝓁𝒶𝓎𝑒
ℳ𝒶𝓃𝒾 𝒫𝑜𝑜𝓂𝒷𝒶𝒶𝓉𝓉𝒶𝓎𝒶𝒶𝓀𝓀𝓊𝓃𝓃𝓊 𝒩𝑒𝑒
𝒦𝒶𝒶𝓃𝓊𝓂 𝒦𝒶𝓃𝒶𝓋𝒶𝒶𝓃𝑜 𝒩𝒾𝒿𝒶𝓂𝒶𝒶𝓃𝑜 𝒦𝒶𝒹𝒽𝒶𝓎𝒶𝒶𝓃𝑜
𝒪𝓇𝓊 ℳ𝒶𝒶𝓎𝒶𝒶𝒿𝒶𝒶𝓁𝒶𝓂 𝒩𝑒𝑒
𝒜𝓉𝒽𝒾𝓁𝒶𝒶𝓏𝒽𝒶𝓂 ℳ𝓊𝓃𝑔𝒾 𝒩𝒿𝒶𝒶𝓃 ℐ𝓉𝒽𝓊 𝒦𝒶𝒶𝓃𝓊𝓂 𝒦𝒶𝓃𝒶𝓋𝒶𝒶𝓃𝑜
𝒩𝒾𝒿𝒶𝓂𝒶𝒶𝓃𝑜 𝒦𝒶𝒹𝒽𝒶𝓎𝒶𝒶𝓃𝑜 𝒪𝓇𝓊 ℳ𝒶𝒶𝓎𝒶𝒶𝒿𝒶𝒶𝓁𝒶𝓂
𝒩𝑒𝑒
𝒜𝓉𝒽𝒾𝓁𝒶𝒶𝓏𝒽𝒶𝓂 ℳ𝓊𝓃𝑔𝒾 𝒩𝒿𝒶𝒶𝓃 𝒯𝒽𝒶𝒶𝓃𝑒
𝒥𝒶𝓃𝒶𝓋𝒶𝒶𝓉𝒽𝒾𝓁𝒾𝓁𝒶𝒶𝓇𝑜 ℐ𝓁𝒶𝓂 ℳ𝒶𝓃𝒿𝒾𝓃 𝒦𝒶𝓎𝓎𝒶𝒶𝓁𝑒 𝒱𝒶𝓇𝒶𝓎𝓊𝓃𝓃𝑜𝓇𝓊 𝒞𝒽𝒾𝓉𝒽𝓇𝒶 𝒜𝓉𝒽𝓊 𝒩𝑒𝑒𝓎𝒶𝒶𝓎
ℳ𝒶𝒶𝓇𝓊𝓃𝓃𝓊
𝒱𝒶𝓏𝒽𝒾𝓎𝒶𝒶𝓉𝒽𝓇𝒶𝓎𝒾𝓁𝑒𝓁𝓁𝒶𝒶𝓂 𝒫𝒶𝓁𝒶𝓋𝒶𝓉𝓉𝒶𝓂 𝒦𝑒𝓉𝓉𝑜𝓇𝒶𝒶 𝒫𝓇𝒾𝓎𝒶𝓂𝓊𝓁𝓁𝑜𝓇𝓊 𝒫𝒶𝒶𝓉𝓉𝒾𝓃 𝒱𝒶𝓇𝒾 𝒫𝑜𝓁𝑒 𝒞𝒽𝓊𝓃𝒹𝒾𝓁 𝒩𝑒𝑒 ℳ𝒶𝓏𝒽𝒶𝓀𝓀𝒶𝓇𝒾𝓃 ℳ𝓊𝓀𝒾𝓁𝓂𝒶𝒶𝓁𝒶 ℳ𝑜𝑜𝒹𝓊𝓃𝓃𝑜𝓇𝒶𝒶
𝒜𝓀𝒶𝓃𝑒𝓇𝒾𝓃 𝒩𝒾𝓁𝒶𝒶 𝒞𝒽𝒶𝓃𝒹𝑒𝒶𝓃𝒶𝒶𝓀𝓊𝓃𝓃𝓊 𝒩𝑒𝑒
𝒞𝒽𝒾𝓇𝒾𝓎𝑒𝓀𝓊𝓂 𝒞𝒽𝒶𝓃𝑔𝒶𝒶𝓉𝒽𝑒𝑒 𝒩𝒾𝓏𝒽𝒶𝓁𝒶𝒶𝓎 𝒩𝒾𝓃
𝒞𝒽𝒶𝒶𝓇𝑒
𝒫𝒶𝓉𝒽𝒾𝓋𝒶𝒶𝓎 𝒱𝒶𝓃𝓃𝓊 𝒯𝒽𝑒𝒹𝓊𝓃𝓃𝒶𝓉𝒽𝑒𝓃𝓉𝒽𝒶𝒶𝓃𝓊 𝒩𝒿𝒶𝒶𝓃

ഈ വഴി ഒഴുകി വരും... തണുതണുത്ത കാറ്റിലെ മലർമണമോ...
പാതിര കടന്നു വരും.. പുലരിയുടെ ചേലെഴുമരുണിമയോ...
അറിയാതെന്നിൽ ചേക്കേറുമാരാണ് നീ... മഴവില്ലായ് വന്നെങ്ങിങ്ങു മായുന്നു നീ... ചെറുതാം മൊഴിയിൽ... മനസ്സിൻ ശിലയേ... മണി പൂമ്പാറ്റയാക്കുന്നു നീ...
കാണും കനവാണോ... നിജമാണോ കഥയാണോ...
ഒരു മായാജാലം നീ... അതിലാഴം മുങ്ങി ഞാൻ... ഇത് കാണും കനവാണോ... നിജമാണോ കഥയാണോ... ഒരു മായാജാലം നീ...
അതിലാഴം മുങ്ങി ഞാൻ താനേ...
ജനവാതിലിലാരോ... ഇളം മഞ്ഞിൻ കയാലേ... വരയുന്നൊരു ചിത്രം... അത് നീയായ് മാറുന്നൂ... വഴിയാത്രയിലെല്ലാം... പലവട്ടം കേട്ടോരാ... പ്രിയമുള്ളൊരു പാട്ടിൻ... വരി പോലെ ചുണ്ടിൽ നീ... മഴക്കാറിൻ മുകിൽമാല മൂടുന്നൊരാ... അകനേരിൻ നിലാചന്ദ്രനാകുന്നു നീ... ചിരിയേകും ചങ്ങാതീ... നിഴലായ് നിൻ ചാരേ... പതിവായ് വന്നു... തേടുന്നതെന്താണ് ഞാൻ... ഈ വഴി ഒഴുകി വരും... തണുതണുത്ത കാറ്റിലെ മലർമണമോ... പാതിര കടന്നു വരും.. പുലരിയുടെ ചേലെഴുമരുണിമയോ... അറിയാതെന്നിൽ ചേക്കേറുമാരാണ് നീ... മഴവില്ലായ് വന്നെങ്ങിങ്ങു മായുന്നു നീ... ചെറുതാം മൊഴിയിൽ... മനസ്സിൻ ശിലയേ... മണി പൂമ്പാറ്റയാക്കുന്നു നീ... കാണും കനവാണോ... നിജമാണോ കഥയാണോ... ഒരു മായാജാലം നീ... അതിലാഴം മുങ്ങി ഞാൻ... ഇത് കാണും കനവാണോ... നിജമാണോ കഥയാണോ... ഒരു മായാജാലം നീ... അതിലാഴം മുങ്ങി ഞാൻ താനേ...

Ee Vazhi Song Video
0 Comments